അഞ്ചാലുംമൂട്: കുപ്പണ തെങ്ങിൽ പുത്തൻവീട്ടിൽ ശിവദാസന്റെ ഭാര്യ സുമതി (73) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ലെനിൻ, ജയശ്രീ. മരുമക്കൾ: ഷീല, മണിക്കുട്ടൻ. ഫോൺ: 8129180999.