കൊല്ലൂർവിള: പള്ളിമുക്ക് രഹിന മൻസിലിൽ പരേതനായ അടിമ റാവുത്തറുടെ മകൻ ഷാജഹാൻ (49) നിര്യാതനായി. കബറടക്കം ഇന്ന് ഉച്ചക്ക് 12ന് കൊല്ലം മക്കാനി പള്ളി കബർസ്ഥാനിൽ. ഭാര്യ: തനൂജ. മക്കൾ: ഫാത്തിമ, ഐഷ. ഫോൺ: 9847366055.