മാമൂട്: മാമൂട് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സ്ഥാപകനും ചുഴുവൻചിറ ജമാ അത്ത് മുൻ സെക്രട്ടറിയുമായ ഇടവട്ടം പ്ലാവിള പടിഞ്ഞാറ്റതിൽ പി.എച്ച്.എ. അബ്ദുൾ റഷീദ് (72) നിര്യാതനായി. മക്കൾ: സൈറ, സൈല (ഇറിഗേഷൻ, മലപ്പുറം), സൈജു (വാട്ടർ അതോറിറ്റി, അടൂർ). മരുമക്കൾ: അബ്ദുൾ റഹിം, നൗഷാദ്, സൈഫുന്നിസ (ഷീബ).