കൊല്ലം: വാടി വയൽപുരയിടത്തിൽ പരേതനായ ലോറൻസിന്റെ മകൻ ബെയ്‌സിൽ (50) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യ ബെയ്‌സിൽ. മക്കൾ: ബിബിൻ ബെയ്‌സിൽ, ബിനോയ് ബെയ്‌സിൽ. ഫോൺ: 9207750560.