കൊല്ലം: ഓലയിൽ തേവള്ളി ജയൻ നഗർ 88 കൗസ്തുഭത്തിൽ (പ്രാക്കുളം വളവിൽ വീട്ടിൽ) ചന്ദ്രബാബുവിന്റെ ഭാര്യ പ്രഭാകുമാരി (74, റിട്ട. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ) നിര്യാതയായി. മകൾ: പുഷ്പ. മരുമകൻ: രാജ് മോഹനൻ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9447789762.