കോയിവിള: മാധവവിലാസത്ത് അരവിന്ദാക്ഷൻപിള്ള (64) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: അജിതകുമാരി, സിന്ധു. മരുമകൻ: ഇന്ദുകുമാർ. സഞ്ചയനം 27ന് രാവിലെ 7ന്. ഫോൺ: 9605262112.