ഉറുകുന്ന്: അണ്ടൂർപച്ച മിനു ഭവനിൽ പരേതനായ സി.വി. ഫിലിപ്പിന്റെ ഭാര്യ അച്ചാമ്മ ഫിലിപ് (77, കുഞ്ഞുമോൾ) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഉറുകുന്ന് എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, മിനു ഫിലിപ്, പരേതയായ നിമ്മി. മരുമക്കൾ: ജേക്കബ് അബ്രഹം, കെ.കെ. സൈമൺ, ദീപ എം. ഫിലിപ്. ഫോൺ: 7902760236.