പുനലൂർ: കക്കോട് കൊച്ചുവീട്ടിൽ കിഴക്കേതിൽ എൻ. വിശ്വനാഥന്റെ ഭാര്യ പി. സരസ്വതി (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ആശ, അനിലാഷ്. മരുമക്കൾ: പ്രതാപൻ, വിനീത. ഫോൺ: 9633486291.