കൊല്ലം: കടപ്പാക്കട അക്ഷയ നഗർ 37-ബി, ഹരിതത്തിൽ (കൊട്ടാരക്കര നെടുവത്തൂർ മരങ്ങാട് ഹരിനിവാസ്) പരേതനായ എം. വാസുദേവൻനായരുടെയും ഇ. സരസ്വതിഅമ്മയുടെയും മകൻ ഡോ. വി. ഹരികുമാർ (56) നിര്യാതനായി. ഭാര്യ: ടി. അനിതാകുമാരി. മകൾ: ഡോ. ഹരിത. സഹോദരങ്ങൾ: വനജാകുമാരി, ഗീതാകുമാരി, ഉഷാകുമാരി, ശ്രീലതാകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9995890522.