കൊല്ലം: ഇരവിപുരം തെക്കുംഭാഗം സെന്റ് ജോസഫ്സ് നഗർ ധന്യ ഡെയിലിൽ ജോൺസൺ അൽഫോൺസ് (62) നിര്യാതനായി. ഭാര്യ: പൗളിൻ. മക്കൾ: പോൾസൺ, ധന്യ. മരുമക്കൾ: ആൻസി, റോയി റിച്ചാർഡ്. ഫോൺ: 8086989597.