കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര വടക്ക് കവറാട്ട് വീട്ടിൽ പരേതനായ മാധാവൻപിള്ളയുടെ മകൻ എം. പ്രസന്നൻപിള്ള (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.വി. ഭാമാദേവി. മക്കൾ: ഗോപകുമാർ, പാർവതി. മരുമക്കൾ: സൗമ്യ, പ്രകാശ് ചന്ദ്രൻ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9446524393.