മൈലം: ഗോവിന്ദമംഗലം ഇട്ടിയാപറമ്പ് സുബി വിലാസത്തിൽ (പരുത്തിമല ചക്കാലയിൽ) ജി. ബേബിക്കുട്ടി (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മൈലം ക്രിസ്തോസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ. മക്കൾ: സുബി, ബിൻസി. മരുമക്കൾ: ഷിബു, ജോസ്മോൻ.