കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് പോക്കാട്ട് തറയിൽ വാസുദേവൻപിള്ള (60, ബാബുക്കുട്ടൻ) നിര്യാതനായി. ഭാര്യ: ശങ്കരിഅമ്മ. മക്കൾ: ഹരികുമാർ, കലാദേവി, ഹരീഷ്കുമാർ. മരുമക്കൾ: രജനി, ബിജു, സുജിത. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 7902405474.