ob-kamalamma-67

കുന്നത്തൂർ: പടിഞ്ഞാറെ കല്ലട കോതപുരം ചരുവിൽ പുത്തൻവീട്ടിൽ കമലാസനൻപിള്ളയുടെ ഭാര്യ കമലമ്മപ്പിള്ള (67) നിര്യാതയായി. മക്കൾ: ബിജു കലാദേവി (ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത്), കലേഷ്. മരുമക്കൾ: സുജ, അജയകമാർ.