ഓച്ചിറ: വരവിള ബിപിൻ ഭവനത്തിൽ ഹരിദാസൻ (65, എക്സ് സർവീസ്) നിര്യാതനായി. ഭാര്യ: ഷീല പണിക്കർ. മക്കൾ: ദിവ്യ ഹരി, ബിപിൻ ഹരി. മരുമക്കൾ: ശ്യാം വിജയൻ, ശിൽപ്പ. സഞ്ചയനം 27ന് രാവിലെ 8ന്.