ഓയൂർ: ചുങ്കത്തറ ജസീറ മൻസിലിൽ അബ്ദുൽ വാഹിദ് മൗലവി (66) നിര്യാതനായി. വിവിധ മഹല്ല് ജമാ അത്തുകളിൽ ഇമാമായും മുതരിസായും 35 വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖാബീവി. മക്കൾ: അനസ് (കുവൈറ്റ്), അൻസി, പരേതയായ ജസീറ.