നെടുവത്തൂർ: കുറുമ്പാലൂർ മാവിള വീട്ടിൽ കുട്ടൻപിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരോജിനിഅമ്മ. മക്കൾ: രവീന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, ജയകുമാരിഅമ്മ, മധുസൂദനൻപിള്ള, ബിജുകുമാർ. മരുമക്കൾ: ശശികലാദേവി, ഭാമിനിഅമ്മ, ഗോപകുമാർ, ലതാകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9744203067.