വവ്വാക്കാവ്: കുറുങ്ങപ്പളളി കളീക്കൽ ഫിലിപ്പിന്റെ ഭാര്യ ശോശാമ്മ കുഞ്ഞുമോൾ (73) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി കളിക്കൽ (സെക്രട്ടേറിയറ്റ്, തിരുവന്തപുരം), ജിജി (ട്രാക്കോ കേബിൾ, തിരുവല്ല), അജി, മിനി, ബിജി (കെ.എസ്.ആർ.ടി.സി, കൊടുങ്ങല്ലൂർ). മരുമക്കൾ: ലിസി (സെന്റ് തോമസ് എച്ച്.എസ്.എസ്, കാർത്തികപ്പള്ളി), ഷീല (അംഗൻവാടി അദ്ധ്യാപിക), കുട്ടപ്പൻ ചാക്കോ, രാജു, സാമുവൽ (കത്തോലിക്കേറ്റ് എച്ച്.എസ്.എസ്, പത്തനംതിട്ട). ഫോൺ: 8086217695.