കല്ലുവാതുക്കൽ: മേവനക്കോണം ആറാട്ടഴികത്ത് വീട്ടിൽ പരേതനായ ഭാർഗ്ഗവക്കുറുപ്പിന്റെ ഭാര്യ വിജയയമ്മഅമ്മ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ബേബിഅമ്മ, രാമചന്ദ്രൻപിള്ള, സരോജിനിഅമ്മ, മോഹനൻപിള്ള, ഉഷാകുമാരി, പരേതനായ ഗോപാലകൃഷ്ണപിള്ള. മരുമക്കൾ: സുരേന്ദ്രൻകുറുപ്പ്, വിജയകുമാരി, ഭാസ്കരക്കുറുപ്പ്, ശ്രീലത, രാധാകൃഷ്ണപിള്ള, പരേതയായ നിർമ്മലാദേവി.