മണലിൽ: കിണറ്റുമുക്ക് പറമ്പിൽ വീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ വസന്ത (58, ഓമന) നിര്യാതയായി. മക്കൾ: ബൈജു, ആലീസ്. മരുമക്കൾ: ആലീസ്, സാംകുട്ടി.