ചവറ സൗത്ത്: തെക്കുംഭാഗം ലാലി നിവാസിൽ പരേതനായ കൊട്ടാരത്തിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ വിജയമ്മപ്പിള്ള (83) നിര്യാതയായി. മക്കൾ: രാജേന്ദ്രകുമാർ, ജയകുമാർ, ദിലീപ് കൊട്ടാരം, ബീന, ലാലി. മരുമക്കൾ: ടി.ജി. ഗീതാകുമാരി, എസ്. ഷീല, ജി. മിനികുമാരി, ടി. ഓമനക്കുട്ടക്കുറുപ്പ്, ടി. രാജേന്ദ്രൻപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 7ന്.