കുണ്ടറ: വെള്ളിമൺ തുഷാരയിൽ ബി. റോബർട്ടിന്റെയും റീത്തയുടെയും മകൻ ആർ.എസ്. അനിൽകുമാർ (43, കെ.എസ്.എഫ്.ഇ അസിസ്റ്റന്റ് മാനേജർ, അഞ്ചൽ ബ്രാഞ്ച്) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 4ന് വെള്ളിമൺ ലിറ്റിൽ ഫ്ളവർ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മിത രാജു (കോടതി, തിരുവല്ല). മകൾ: എൽഷ ആൻ അനിൽ. സഹോദരങ്ങൾ: അജിത്കുമാർ, അനൂപ് കുമാർ. ഫോൺ: 8281017111.