കൊല്ലം: ചന്ദനത്തോപ്പ് കുഴിയത്ത് കൈപ്പിരിശ്ശേരിയിൽ കുഞ്ഞുകൃഷ്ണൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പത്മാവതി. മക്കൾ: സിന്ധു, സന്തോഷ്, ബിന്ദു, ബീന. മരുമക്കൾ: പ്രദീപ്കുമാർ, സൗമ്യ, സുശീലൻ, അശോകൻ. ഫോൺ: 9446275783.