ob-sainullabdeen-66

മാമൂട്: മുകളുവിള കുറ്റിവിളവീട്ടിൽ സൈനുലാബ്ദീൻ (66) നിര്യാതനായി. ഭാര്യ: ഉസൈബാബീവി. മക്കൾ: ശിഹാബ്, സജീന, നിസാർ. മരുമക്കൾ: നസീം, റഷീദ, റജീന.