ob-devayani-80

മയ്യനാട്: കൂട്ടിക്കട വെളിയിൽ പുത്തൻവീട്ടിൽ പരേതനായ ശിവദാസന്റെ ഭാര്യ ദേവയാനി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സേതു, സുജ, ഷീജ, ബിന്ദു. മരുമക്കൾ: മോളി, സോമൻ, അനിൽ, വിനോദ് കുമാർ. സഞ്ചയനം 26ന് രാവിലെ 6ന്. ഫോൺ: 9656878117.