കുന്നത്തൂർ: തുരുത്തിക്കര കല്ലുംപുറത്ത് സുകുമാരൻ (88) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിജയൻ, സുരേന്ദ്രൻ, പരേതനായ മോഹനൻ, ലത. മരുമക്കൾ: കൃഷ്ണകുമാരി, ഗീത, വിമല, ഗോപരാജൻ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ: 9526386256.