കോക്കാട്: കുഴിയത്ത് മേലതിൽ യോഹന്നാൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടവട്ടം ടി.പി.എം പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജെസ്സി, ജയ. മരുമക്കൾ: പരേതനായ ജോൺ തോമസ്, ജി. ബിനു. ഫോൺ: 9447402609.