നിലമേൽ: ആഴാന്തക്കുഴി വെള്ളാംപാറ പുലിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ എ. സുരേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: ഉഷാകുമാരി, പ്രശോഭന (മോളി), സജീവ്, ഷാജി. മരുമക്കൾ: ബാബു, ദീപ്തി, റീജ. ഫോൺ: 9746896173.