കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് പഴവിള വീട്ടിൽ പി. ഗോപിനാഥൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: സത്യദേവൻ, ധർമ്മജൻ, വിജയകുമാരി, വസന്ത, മണി. മരുമക്കൾ: പുഷ്പ, ജയശ്രീ, പ്രകാശ്, സദൻ, സജീവ്. സഞ്ചയനം 27ന്. ഫോൺ: 9447894333.