ഓച്ചിറ: പ്രയാർ തെക്ക് കുറശ്ശേരിൽ പരേതനായ കൊച്ചുനാണുവിന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. മക്കൾ: രാജൻ, ലളിത, രാജു, പരേതനായ രമേശൻ, സതീശൻ, രാജീവ്, രാജകുമാർ. മരുമക്കൾ: ഗിരിജ, പരേതനായ മുരളീധരൻ, മണിലേഖ, രാധ, ശാലിനി, ഓമന. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്. ഫോൺ: 9495239710.