കടയ്ക്കൽ: കാറ്റാടിമൂട് പറയാട്ട് ചീനിവിള വീട്ടിൽ പരേതനായ സുകുമാരന്റെ മകൻ പ്രദീപ് (കൊച്ചനിയൻ ) നിര്യാതനായി. ഭാര്യ അംബിക, സഹോദരങ്ങൾ ബാബു, ലതിക, ഷാജി . സഞ്ചയനം 26ന് രാവിലെ 8ന്.