ob-sadhanandhan-62

കുണ്ടറ: കേരളപുരം ഉഷാ മന്ദിരത്തിൽ സദാനന്ദൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ: ലാലികുമാരി. മക്കൾ: സനൂപ്, സംഗീത. മരുമക്കൾ: ചിത്ര, കിരൺ.