പുനലൂർ: എലിക്കാട്ടൂർ വാലുതുണ്ടിൽ വീട്ടിൽ സി. ഡാനിയേലിന്റെ ഭാര്യ അമ്മിണി ഡാനിയേൽ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് എലിക്കാട്ടൂർ സീയോൻ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഫോൺ: 9847231673.