കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചൂളൂർ മീനത്തതിൽ സുഗദന്റെ (കൊച്ചാലുംമൂട് മാർക്കറ്റിലെ സ്നേഹ ജ്യുവല്ലറി ഉടമ) ഭാര്യ സ്നേഹലത (56) നിര്യാതയായി. മക്കൾ: ലിസി, സിനി മോൾ (കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: മനോജ് (സെക്രട്ടറി, കുലശേഖരപുരം പഞ്ചായത്ത്), പ്രതീഷ് (കെ.എസ്.ഇ.ബി, ചെറുതുരുത്തി). സഞ്ചയനം 26ന് രാവിലെ 7.30ന്. ഫോൺ: 7034873388.