കരുനാഗപ്പള്ളി: മരുതൂർകുളങ്ങര തെക്ക് കൂട്ടുങ്ങൽ അബ്ദുൽ ജവാദ് (73) നിര്യാതനായി. ഭാര്യ: റഷീന. മക്കൾ: റഹ്നാസ്, ഇർഷാദ്, റനീസ. മരുമക്കൾ: അഹമ്മദ് കുഞ്ഞ്, റജിയ, അബ്ദുൽ സത്താർ.