കുണ്ടറ: മുളവന ഇടമല സരസ്വതി ഭവനിൽ പരേതനായ രാജേന്ദ്രന്റെ ഭാര്യ ലളിത രാജേന്ദ്രൻ (63) കുഴഞ്ഞ് വീണ് മരിച്ചു. ഇന്നലെ രാവിലെ തൊഴിലുറപ്പ് ജോലിക്കായി പോകുന്ന വഴി ദേഹാസ്വാസ്ഥ്യം കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ മുളവനയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. മകൾ: രാജി.