മുഖത്തല: താഴാംപണ അനിൽഭവനിൽ കെ. കരുണാകരൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ (ഹെഡ് സർവേയർ, ദേവികുളം താലൂക്ക് ഓഫീസ്), അനിത. മരുമക്കൾ: കെ. ദീപ്തി, രാജീവ് (പ്രസിഡന്റ്, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്). ഫോൺ: 9447800314.