ob-omana-77

തൊടിയൂർ: കല്ലേലിഭാഗം ഷീബാഭവനത്തിൽ ഓമന (77) നിര്യാതയായി. മക്കൾ: തങ്കമണി, രാജു, അജയൻ, സജി (ഗൾഫ്). മരുമക്കൾ: രാജൻ, ഗീത, രത്‌നമ്മ, ഷീബ. സഞ്ചയനം 26ന് രാവിലെ 8ന്. ഫോൺ: 9656646887.