പരവൂർ: കുനയിൽ ദയാബ്ജി മുക്കിന് സമീപം കാർത്തികയിൽ എം. ചന്ദ്രസേനന്റെയും രാധയുടെയും മകൻ മോഹനചന്ദ്രൻ (44) നിര്യാതനായി. സംസ്കാരം നടന്നു. സഹോദരങ്ങൾ: ജയചന്ദ്രൻ, ചന്ദ്രലേഖ.