തഴവ: തെക്കുംമുറിമേക്ക് കളത്തിലയ്യത്ത് പരേതനായ കൊച്ചുചെറുക്കന്റെ ഭാര്യ ഓമന (78) നിര്യാതയായി. മക്കൾ: ലീലമണി, പ്രകാശ്, പ്രസന്നൻ, പ്രസന്ന, പ്രദീപ്, പ്രിയ, പ്രമീള. മരുമക്കൾ: പരേതനായ ശ്രീധരൻ, പുഷ്പലത, ബിന്ദു, മുരളി, അമ്പിളി, ദിലീപ്, അനിൽ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ : 8089661331.