ചണ്ണപ്പേട്ട: ആനക്കുളം പള്ളിക്കിഴക്കേതിൽ പുത്തൻവീട്ടിൽ ചെറിയാൻ ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: കുഞ്ഞുമോൻ, കുഞ്ഞുമോൾ, ഷൈല. മരുമക്കൾ: അവറാച്ചൻ, പൊടിക്കുഞ്ഞ്, റോസമ്മ. ഫോൺ : 9747383296.