ചണ്ണപ്പേട്ട: ആനക്കുളം കുന്നുംപുറത്ത് വീട്ടിൽ സി. എബ്രഹാം (96) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് ആനക്കുളം എബനേസർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ബേബിക്കുട്ടി, കുഞ്ഞുമോൻ, പാപ്പച്ചൻ, ജോണിക്കുട്ടി, സാം (കൊച്ച്), ഏലമ്മ. മരുമക്കൾ: ബേബിഅമ്മ, ഡാർലി, ലീലാമ്മ, ലീലാമ്മ, ലീലാമ്മ, ബാബു. ഫോൺ : 9447280379.