വെട്ടിക്കവല: നടുക്കുന്ന് തുണ്ടിൽ പരേതനായ ജോയിയുടെ മകൻ ബിജു (48) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് പട്ടമല മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സജിനി. മകൾ: അലീന. ഫോൺ: 9895959051.