ob-sarojini-70

ആദിനാട്: കല്ലുംമൂട് ബേബി ഭവനത്തിൽ പരേതനായ ഉത്തമന്റെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: പരേതയായ ഉഷ, ബേബി, ജയകുമാരി. മരുമക്കൾ: രാധാകൃഷ്ണൻ, തുഷാര, ഹരിക്കുട്ടൻ. സഞ്ചയനം 27ന് രാവിലെ 8ന്. ഫോൺ : 9847546314.