കൂട്ടിക്കട: താഴത്തുചേരി തെക്കേവാഴപ്പള്ളിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മക്കൾ: സതിഭായി, ചന്ദ്രഭാനു, ഷീല, ഷൈല. മരുമക്കൾ: സേതുരാജ്, വസന്ത, സജി, പരേതനായ സുരേഷ്. സഞ്ചയനം 27ന് രാവിലെ 7.30ന്. ഫോൺ: 7994946977.