കരുനാഗപ്പള്ളി: തൊടിയൂർ തയ്യിൽ തറയിൽ പരമേശ്വരന്റെ ഭാര്യ രജനി (42) നിര്യാതയായി. മക്കൾ: ശ്യാം, ശരത്. മരുമകൾ: മാളവിക. സഞ്ചയനം 27ന് രാവിലെ 8ന്.