ob-kamalamma-amma-63

ചാത്തന്നൂർ: താഴം വടക്ക് കളിയാക്കുളം സി.പി മന്ദിരത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കമലമ്മഅമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺകുമാർ, പ്രതിഷ്‌കുമാർ. മരുമക്കൾ: ദിനി, അരുണിമ.