ob-rohinikutty-amma-88

ഹരിപ്പാട്: ചിങ്ങോലി ഉഷാഭവനിൽ പ്രമുഖ വ്യാപാരി പരേതനായ കർത്താശ്ശേരിയിൽ കെ.വി.രാഘവപണിക്കരുടെ ഭാര്യ രോഹിണികുട്ടിഅമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ. കായംകുളം വാരണപ്പള്ളി കുടുംബാംഗമാണ്. മക്കൾ ഉഷ സുഭാഷ് ചന്ദ്രൻ, ഗിരിജ രാംദാസ്, ബീന അരവിന്ദ്, ശാന്തി സുനിൽ, ആർ.വി. സുരേഷ്‌കുമാർ (അബ്ഡക് പ്രൈവറ്റ് ഐ.ടി.ഐ, കൊല്ലം), ആർ.വി. രഘുകുമാർ. മരുമക്കൾ: പി.കെ. സുഭാഷ്ചന്ദൻ (റിട്ട.അദ്ധ്യാപകൻ എച്ച്.എസ്, ക്ലാപ്പന), പരേതനായ ഡോ. എ. രാംദാസ് (ബ്രദേഴ്‌സ് ഹോസ്പിറ്റൽ, പത്തനാപുരം), പരേതനായ എം. അരവിന്ദ് (റിട്ട.ഡെപ്യൂട്ടി ചീഫ് എൻജിനിയർ, കെ.എസ്.ഇ.ബി), സുനിൽലാൽ (അബുദാബി), താര സുരേഷ്, കവിത രഘു. ഫോൺ: 9446787715.