ob-sudarsananpillai

പരവൂർ: കുറുമണ്ടൽ ശ്രീകൃഷ്ണ സദനത്തിൽ സുദർശനൻപിള്ള (68, കൊച്ചുമണി) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: അമ്മിണി. മക്കൾ: രാജ്കുമാർ, രജീഷ്, ഉണ്ണിക്കണ്ണൻ. മരുമകൾ: ലക്ഷ്മി രാജ്കുമാർ. ഫോൺ: 9895043207.