കുന്നത്തൂർ: ശാസ്താംകോട്ട പനപ്പെട്ടി തുണ്ടുപറമ്പിൽ ഭാർഗ്ഗവിഅമ്മ (87) നിര്യാതയായി. മക്കൾ: സുരേന്ദ്രൻപിള്ള, സുഭദഅമ്മ. മരുമക്കൾ: പരേതരായ ഇന്ദിരഅമ്മ, ഗോപാലകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.